താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
- നാഡീവ്യവസ്ഥയുടെ കേന്ദ്രഭാഗം ആണ് മസ്തിഷ്കം
- തലയോട്ടിക്കുള്ളിൽ ആണ് മസ്തിഷ്കം സ്ഥിതിചെയ്യുന്നത്
- തലയോട്ടിയിൽ 32 അസ്ഥികൾ ആണുള്ളത്.
- കപാലത്തിലെ അസ്ഥികളുടെ എണ്ണം 10 ആണ്.
Aമൂന്ന് മാത്രം തെറ്റ്
Bനാല് മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dമൂന്നും നാലും തെറ്റ്